കഴുത്ത് വേദന വല്ലാതെ അലട്ടുന്നുണ്ടോ?; ഈ യോഗാസനങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ…
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ പല ആരോഗ്യപ്രശ്നങ്ങളും അലട്ടാറുണ്ട്. നടുവ് വേദന, കഴുത്ത് വേദന എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ ഇരുന്ന് ജോലിചെയ്യുന്നവർക്ക് അനുഭവിക്കുന്നു. ദീർഘനേരം ഇരിക്കുന്നതും കൈകൾ ...

