കഴുത്ത് വേദന വല്ലാതെ അലട്ടുന്നുണ്ടോ?; ഈ യോ​ഗാസനങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ...
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കഴുത്ത് വേദന വല്ലാതെ അലട്ടുന്നുണ്ടോ?; ഈ യോ​ഗാസനങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 11:23 pm IST
FacebookTwitterWhatsAppTelegram

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ പല ആരോ​ഗ്യപ്രശ്നങ്ങളും അലട്ടാറുണ്ട്. നടുവ് വേദന, കഴുത്ത് വേദന എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ ഇരുന്ന് ജോലിചെയ്യുന്നവർക്ക് അനുഭവിക്കുന്നു. ദീർഘനേരം ഇരിക്കുന്നതും കൈകൾ ശരിയായ രീതിയിൽ ടേബിളിൽ വയ്‌ക്കാത്തതുമൊക്കെ കഴുത്ത് വേദനയ്‌ക്ക് കാരണമാകുന്നു. ഇത്തരത്തിൽ കഴുത്ത് വേദന അനുഭവിക്കുന്നവർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില യോ​ഗാസനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഇരുന്നും നിന്നും ചെയ്യാൻ കഴിയുന്ന ഒന്നാണ് സ്ട്രെച്ച്. ഏറ്റവും എളുപ്പത്തിൽ കഴുത്ത് വേദന മാറ്റാൻ കഴിയുന്ന ഒന്നാണിത്. തല സാവധാനം വലത്തേക്ക് ചായുക, നിങ്ങളുടെ വലതു ചെവി നിങ്ങളുടെ വലതു തോളിലേക്ക് അടുപ്പിക്കുന്ന വിധത്തിലാണ് ഇത്. ഈ സ്ഥാനത്ത് 10-15 സെക്കൻഡ് പിടിക്കുക, തുടർന്ന് ഇടതുവശത്തേക്ക് അതേ ചലനം ആവർത്തിക്കുക. ഓരോ വശത്തും 2-3 തവണ ഇങ്ങനെ സ്ട്രെച്ച് ചെയ്യുക. കഴുത്ത് വേദനയ്‌ക്ക് ഇത് ഏറ്റവും നല്ല പ്രതിവിധിയാണ്.

മറ്റൊന്നാണ് എൽബോ റൊട്ടേഷൻ. ഇതിനായി കൈമുട്ടുകൾ സാവാധാനം മടക്കി വിരൽത്തുമ്പുകൾ തോളിനോട് മുട്ടുന്നത് വരെ കൊണ്ടുവരുക. തോളിൽ കൈ വച്ച് കൊണ്ട് കറക്കുക. 10 പ്രാവശ്യം മുന്നോട്ടും 10 പ്രാവശ്യം പിന്നോട്ടും കറക്കുക.

കഴുത്ത് വേദന മാറ്റാൻ കഴിയുന്ന ഒരു യോ​ഗാസനമാണ് ​ഗോമുഖാസന. ഇതിനായി നിലത്ത് ഇരിക്കുക. ഇടതുകാൽ മടക്കി ഉപ്പൂറ്റിയിൽ കയറി ഇരിക്കുക. ആദ്യം വലതുകാൽ, ഇടതുകാലിന്റെ അപ്പുറത്തേക്ക് വയ്‌ക്കുക. വലതു കൈ മടക്കി തോളിനു മുകലിലൂടെ പുറകിലേക്ക് പിടിക്കുക. ശേഷം ഇടതു കൈ, വലതു കൈയുമായി പുറകിൽ കോർത്ത് പിടിക്കുക. കുറച്ചുനേരം ഈ സ്ഥിതി തുടരുക. അതിനു ശേഷം തിരിച്ചു വരിക.
മറ്റേ കാലുകൾ ഉപയോഗിച്ചും ചെയ്യണം.

മറ്റൊന്നാണ് ബാലാസന. ഉതിനായി കാൽമുട്ടുകൾ മടക്കി നിലത്ത് ഇരിക്കുക. ശേഷം നിങ്ങളുടെ കൈകൾ മുന്നോട്ട് നീട്ടുക. നെറ്റി നിലത്ത് സ്പർശിക്കണം. ഇത് സ്ഥിതിയിൽ 1-2 മിനിറ്റ് തുടരുക. സാവാധാനം ശ്വാസമെടുക്കുക.

Tags: SUBYoga Poses
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies