വിയറ്റ്നാമിൽ ബൈക്ക് അപകടം; ജാർഖണ്ഡ് സ്വദേശികളായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം
റാഞ്ചി: വിയറ്റ്നാമിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം. റാഞ്ചി സ്വദേശിയായ രാജകുമാർ വർമ്മ (26), ജംഷഡ്പൂർ സ്വദേശി വിനയ് യാദവ് (23) എന്നിവരാണ് മരിച്ചത്. സെപ്റ്റംബർ ...



