കോളജിന് പുറത്തേക്ക് വിളിച്ചുവരുത്തി ആക്രമണം; ഒന്നാം വർഷ ബികോം വിദ്യാർത്ഥി കൊല്ലപ്പെട്ടു, അഞ്ച് പേരടങ്ങുന്ന സംഘമെന്ന് പോലീസ്
ബെംഗളുരു: കോളജിൽ നിന്ന് വിളിച്ചിറക്കിയ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. നാഗർഭാവി മഹേഷ് പി യു കോളജിലെ വിദ്യാർത്ഥിയായ യോഗേഷ് (19) ആണ് കൊല്ലപ്പെട്ടത്. ബെംഗളുരു ...

