Yogi Aadithyanath - Janam TV
Saturday, November 8 2025

Yogi Aadithyanath

ദുർഗാഷ്ടമി ദിനത്തിൽ മഹാനിശാ പൂജ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ഇന്ന് സിദ്ധിദാത്രി പൂജ നടത്തും

ഗൊരഖ്പൂർ: ശാരദാ നവരാത്രിയിലെ മഹാ ദുർഗാഷ്ടമി ദിനത്തിൽ മഹാനിശാ പൂജ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹം ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ശക്തിപീഠത്തിൽ ആചാരപ്രകാരം മഹാഗൗരിയെ പൂജിച്ച് ഹവനം ...

yogi

‘ദി വാക്സിൻ വാർ’ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിക്കണം; യോഗി ആദിത്യനാഥുമായി കൂടികാഴ്ച നടത്തി വിവേക് ​​അഗ്നിഹോത്രി

ലക്‌നൗ: മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടികാഴ്ച നടത്തി സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. 'ദി വാക്സിൻ വാർ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായാണ് അദ്ദേഹം യുപിയിലെത്തിയത്. തുടർന്ന് ഉത്തർപ്രദേശ് ...

ഗംഗാ ഡോൾഫിൻ ഇനി സംസ്ഥാന ജലജീവി; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ:ഡോൾഫിനെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗ, യമുന, ചമ്പൽ, ഘഘ്ര, രപ്തി, ഗെറുവ തുടങ്ങിയ നദികളിലാണ് ഗംഗാ ഡോൾഫിനുകൾ കാണപ്പെടുന്നത്. സംസ്ഥാനത്ത് ...

യോഗിയുടെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; ‘മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം’ ഡിസംബറിൽ തുറക്കും; ഒപ്പം വമ്പൻ സർപ്രെെസും

ലക്നൗ: യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയായ അയോദ്ധ്യ വിമാനത്താവളം ഡിസംബറിൽ തുറക്കും. 'മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം' എന്നാണിത് അറിയപ്പെടുക. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ...

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും: യോഗി ആദിത്യനാഥ്

ലക്നൗ: നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ അഭിമാന പദ്ധതിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ലക്നൗവിൽ ...

സ്വാശ്രയവും വികസിതവുമായ ഭാരതത്തെ കെട്ടിപ്പടുക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കും: മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലഖ്‌നൗ: പ്രധാനമന്ത്രിയുടെ മേരെ ബൂത്ത് സബ്‌സെ മജ്ബുത്ത് എന്ന പരിപാടി പാർട്ടി പ്രവർത്തകർക്ക് പുത്തൻ ഊർജ്ജം പകരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സ്വാശ്രയവും വികസിതവുമായ ഭാരതത്തെ ...

‘ദി കേരളാ സ്റ്റോറി’ക്ക് നികുതി ഒഴിവാക്കി ഉത്തർപ്രദേശ് സർക്കാർ; ലോക്ഭവനിൽ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനത്തിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥ് പങ്കെടുക്കും

ല‌ക്‌നൗ: കേരളാ സ്റ്റോറിക്ക് നികുതി ഒഴിവാക്കി ഉത്തർപ്രദേശ് സർക്കാർ. പശ്ചിമ ബംഗാൾ സർക്കാർ ചിത്രം നിരോധിച്ചതിന് പിന്നാലെയാണ് യുപി സർക്കാർ നികുതി ഒഴിവാക്കിയത്. ലോക്ഭവനിൽ സംഘടിപ്പിക്കുന്ന പ്രത്യേക ...