യോഗിയുടെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; 'മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം' ഡിസംബറിൽ തുറക്കും; ഒപ്പം വമ്പൻ സർപ്രെെസും
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യോഗിയുടെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; ‘മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം’ ഡിസംബറിൽ തുറക്കും; ഒപ്പം വമ്പൻ സർപ്രെെസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 01:54 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയായ അയോദ്ധ്യ വിമാനത്താവളം ഡിസംബറിൽ തുറക്കും. ‘മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം’ എന്നാണിത് അറിയപ്പെടുക. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. ഇതിനുശേഷം, യാത്രക്കാരുടെ തിരക്കും ആവശ്യവും പരിഗണിച്ച് മറ്റ് നഗരങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കും.

അയോദ്ധ്യ രാമക്ഷേത്രം അടുത്ത വർഷം ജനുവരി 24 ന് ഭക്തർക്കായി തുറന്ന് നൽകാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് യോ​ഗി സർക്കാർ. ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഈ ഡിസംബറിൽ പുതിയ അയോദ്ധ്യ വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ സർവീസ് ആരംഭിക്കും.

350 കോടി രൂപ ചെലവിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. വിമാനത്താവളത്തിന്റെ ബ്ലൂപ്രിന്റ് പുറത്തുവന്നിട്ടുണ്ട്. 6250 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ടെർമിനൽ കെട്ടിടം. യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ 500 യാത്രക്കാരെ വരെ ഉൾകൊള്ളിക്കാൻ പുതിയ ഇടക്കാല ടെർമിനൽ കെട്ടിടത്തിന് കഴിയും. 2,200 മീറ്റർ റൺവേയും നാല് വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. “യാത്രക്കാരുടെ സൗകര്യങ്ങളിൽ 8 ചെക്ക്-ഇൻ-കൗണ്ടറുകൾ, 3 കൺവെയർ ബെൽറ്റുകൾ (ഡിപ്പാർച്ചറിൽ 1, അറൈവൽ ഹാളിൽ 2), 75 കാറുകൾക്കുള്ള കാർ പാർക്കിംഗ് എന്നിവ ഉൾപ്പെടുന്നു. ജനുവരിക്ക് മുമ്പ് ഭക്തർക്ക് അയോദ്ധ്യയിൽ നിന്നുള്ള വിമാനത്തിൽ യാത്ര ചെയ്യാനാകുമെന്നാണ് വിമാനത്താവളത്തിന്റെ ഡയറക്ടർ പറഞ്ഞത്.

രണ്ടാം ഘട്ടത്തിൽ വിമാനത്താവളം അഞ്ചിരട്ടിയായി വികസിപ്പിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്. 30,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പുതിയ ടെർമിനൽ കെട്ടിടമാണ് അടുത്തതായി പണിയുന്നത്. തിരക്കുള്ള സമയങ്ങളിൽ മൊത്തം 3,200 യാത്രക്കാർക്ക് സേവനം നൽകാൻ ഇത് പ്രാപ്തമാകും. രണ്ടാം ഘട്ടത്തിൽ റൺവേ 2,200 മീറ്ററിൽ നിന്ന് 3,125 മീറ്ററായി നീളും. എട്ട് എ-321 വിഭാ​ഗത്തിൽപ്പെട്ട വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകും. വിമാനത്താവളം പദ്ധതിയുടെ രണ്ടാം ഘട്ടം വളരെ വലുതായിരിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പരിസ്ഥിതി അനുമതിക്കായി കേന്ദ്രം കഴിഞ്ഞയാഴ്ച നീക്കം നടത്തിയിരുന്നു. പുതിയ വിമാനത്താവളത്തിനും വലിയ റൺവേയ്‌ക്കുമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: Yogi Aadithyanath
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Latest News

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies