മനസ്സിരുത്തി രാമചരിത മാനസ് പാരായണം ചെയ്ത് മുസ്ലീം യുവാവ് : കൈയ്യടിച്ച് യോഗി ആദിത്യനാഥ് അടക്കമുള്ളവർ
ലക്‌നൗ: രാമചരിതമാനസ് ആലപിക്കുന്ന മുസ്ലീം യുവാവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിൽ നടന്ന ഡിവൈൻ ആർട്ട് ആൻഡ് സ്‌കിൽ എക്‌സിബിഷനിലാണ് മുസ്ലീം യുവാവ് രാമചരിത മാനസ് ...