രാജ്യത്തെ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിൽ പ്രധാനമന്ത്രി നിർണ്ണായക പങ്ക് വഹിച്ചു: യോഗി ആദിത്യനാഥ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിൽ പ്രധാനമന്ത്രി നിർണ്ണായക പങ്ക് വഹിച്ചു: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2021, 06:55 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കഴിഞ്ഞ ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാജ്ഗഞ്ചിൽ നടന്ന സമ്മേളനത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനത്തിൽ മഹന്ത് അവൈദ്യനാഥിന്റെ പ്രതിമ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനാച്ഛാദനം ചെയ്തു.

2014ന് മുൻപ് വരെ ആഭ്യന്തര സുരക്ഷയ്‌ക്ക് വെല്ലുവിളിയുണ്ടാക്കി സ്‌ഫോടനങ്ങളും മറ്റ് തരത്തിലുള്ള അക്രമണങ്ങളും ഉണ്ടായിരുന്നതായി യോഗി പറഞ്ഞു. ശത്രുക്കൾ വിമാനങ്ങൾ റാഞ്ചുകയും, നിരപരാധികളുടെ ജീവൻ ബോംബ് സ്‌ഫോടനങ്ങളിലൂടെ അപഹരിക്കപ്പെടുകയും ചെയ്തു. യുപിഎ ഭരണകാലത്ത് നക്‌സലുകൾ സൃഷ്ടിച്ച ഭീകരവാദ സംഭവങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.

എന്നാൽ ബിജെപി സർക്കാർ ഇത് തടഞ്ഞ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ അതിർത്തികളിൽ ശത്രുരാജ്യങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കില്ല. മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ലോകരാജ്യങ്ങൾ ഭാരതത്തെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹന്ത് അവൈദ്യനാഥുമായി രാജ്‌നാഥ് സിംഗിനുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും സമ്മേളനത്തിൽ യോഗി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും ഇല്ലാതിരുന്ന കാലത്ത് 1990കളിൽ മഹന്ത് അവൈദ്യനാഥ് പെൺകുട്ടികൾക്കായി സ്‌കൂൾ തുറന്നു. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു മഹന്ത് അവൈദ്യനാഥ്.

Tags: rajnath singyogi adhithyanth
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies