“സഹോദരിമാരെ ബലാത്സംഗം ചെയ്തവരെ പ്രശംസിക്കുന്നത് രാജ്യദ്രോഹക്കുറ്റം”: ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ്
ലക്നൗ: വിശ്വാസത്തെ അപമാനിച്ച, സ്ത്രീകളെ ബലാത്സംഗം ചെയ്ത, പാവപ്പെട്ട ജനതയെ ആക്രമിച്ച വ്യക്തികളെ മഹത്വവത്കരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്ട്രയിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ...



