"സഹോദരിമാരെ ബലാത്സം​ഗം ചെയ്തവരെ പ്രശംസിക്കുന്നത് രാജ്യ​ദ്രോഹക്കുറ്റം": ഔറം​ഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് യോ​ഗി ആദിത്യനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സഹോദരിമാരെ ബലാത്സം​ഗം ചെയ്തവരെ പ്രശംസിക്കുന്നത് രാജ്യ​ദ്രോഹക്കുറ്റം”: ഔറം​ഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2025, 05:44 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: വിശ്വാസത്തെ അപമാനിച്ച, സ്ത്രീകളെ ബലാത്സം​ഗം ചെയ്ത, പാവപ്പെട്ട ജനതയെ ആക്രമിച്ച വ്യക്തികളെ മഹത്വവത്കരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മഹാരാഷ്‌ട്രയിലെ ഔറം​ഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് യോ​ഗി ആദിത്യനാഥിന്റെ പരാമർശം. എന്നാൽ ഔറം​ഗസേബിന്റെ പേര് പറയാതെയാണ് മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചത്. ബഹ്റൈച്ചിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“അധിനിവേശക്കാരെ മഹത്വവത്കരിക്കുക എന്നതിനർത്ഥം രാജ്യദ്രോഹത്തെ ശക്തിപ്പെടുത്തുക എന്നതാണ്. നമ്മുടെ പൂർവികരെ അപമാനിച്ചവരെയും നമ്മുടെ നാടിനെ ആക്രമിച്ചവരെയും സ്ത്രീകളെ പീഡിപ്പിച്ചവരെയും വിശ്വാസത്തെ അധിക്ഷേപിച്ചവരെയും പുകഴ്‌ത്തുന്ന ആളുകളോട് ഇന്ത്യ ഒരിക്കലും ക്ഷമിക്കില്ല. രാജ്യത്തിന് ഒരിക്കലും അം​ഗീകരിക്കാൻ സാധിക്കാത്ത കാര്യമാണത്. നമ്മുടെ വ്യക്തിത്വം ഇല്ലാതാക്കാൻ ശ്രമിച്ചവരെ പ്രശംസിക്കരുതെന്നും” യോ​ഗി ആദിത്യനാഥ് പറഞ്ഞു.

ഛത്രപതി സംഭാജിന​ഗറിലെ ഔറം​ഗസേബിന്റെ ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുകയാണ്. വിശ്വഹിന്ദു പരിഷത്തും ബജ്റം​ഗ്ദളും പ്രതിഷേധപ്രകടനങ്ങളുമായി രം​ഗത്തെത്തിയിരുന്നു. ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നിവേദനം അയച്ചിട്ടുണ്ട്.

Tags: Chhatrapati SambhajinagarAurangzebYogi Adiyanath
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies