ഇനി യുദ്ധം ഏലിയനൊപ്പം; അയലാൻ ട്രെയിലർ പുറത്ത്
കാത്തിരിപ്പുകൾക്ക് വിരാമിട്ടുകൊണ്ട് ശിവകാർത്തികേയൻ ചിത്രം അയലാൻ പ്രദർശനത്തിന്. ആർ.രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസിന് ഒരുങ്ങുകയാണെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ജനുവരി 12-നാണ് ചിത്രം ...



