പെരുന്നാൾ ദിനത്തിൽ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലസ്തീൻ പതാക വീശി; ജീവനക്കാരനെ യുപി വൈദ്യുതി വകുപ്പ് പിരിച്ചുവിട്ടു
ലക്നൗ: ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ജീവനക്കാരെ യുപി വൈദ്യുതി വകുപ്പിന്റെ നടപടി. സഹറാൻപൂർ ജില്ലയിലെ കൈലാശ്പൂർ പവർ ഹൗസിലെ താത്കാലിക ജീവനക്കാരനായ സാഖിബ് ഖാനെ ജോലിയിൽ നിന്നും ...





