മുസ്ലിം യുവാക്കളെ രാഷ്‌ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള നീക്കമോ?? യങ് ഡമോക്രാറ്റ്സ് എന്ന പേരിൽ യുവജന വിഭാഗത്തിന് തുടക്കം കുറിച്ച് എസ്ഡിപിഐ
കോഴിക്കോട്: നിരോധിത ഭീകരസംഘടന പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ, യങ് ഡമോക്രാറ്റ്സ് എന്ന പേരിൽ യുവജന വിഭാഗത്തിന് തുടക്കം കുറിച്ചതിൽ ആശങ്ക ശക്തമാകുന്നു. പുതിയ സംഘടനയുടെ ...

