മുസ്ലിം യുവാക്കളെ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള നീക്കമോ?? യങ് ഡമോക്രാറ്റ്സ് എന്ന പേരിൽ യുവജന വിഭാഗത്തിന് തുടക്കം കുറിച്ച് എസ്ഡിപിഐ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലിം യുവാക്കളെ രാഷ്‌ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള നീക്കമോ?? യങ് ഡമോക്രാറ്റ്സ് എന്ന പേരിൽ യുവജന വിഭാഗത്തിന് തുടക്കം കുറിച്ച് എസ്ഡിപിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 10:30 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: നിരോധിത ഭീകരസംഘടന പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ, യങ് ഡമോക്രാറ്റ്സ് എന്ന പേരിൽ യുവജന വിഭാഗത്തിന് തുടക്കം കുറിച്ചതിൽ ആശങ്ക ശക്തമാകുന്നു. പുതിയ സംഘടനയുടെ രൂപീകരണം സാമൂഹിക ഐക്യത്തെയും ബാധിക്കുമോയെന്ന ആശങ്കയാണ് രാഷ്‌ട്രീയ- സാമൂഹിക നിരീക്ഷകർ പങ്കുവയ്‌ക്കുന്നത്.

കൂടുതൽ മുസ്ലിം യുവാക്കളെ രാഷ്‌ട്ര വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്. മെയ് 15 നാണ് ഡൽഹിയിൽ യങ് ഡമോക്രാറ്റ്സ്  ഔദ്യോഗികമായി ആരംഭിച്ചത്. മെയ് 20 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സ്റ്റേറ്റ് യൂത്ത് അസംബ്ലി ഇവർ സംഘടിപ്പിച്ചിരുന്നു. ദളിത് വിഷയങ്ങൾ അടക്കം ഏറ്റെടുത്ത് സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനും ഇക്കൂട്ടർ ശ്രമിക്കുന്നുണ്ട്. യുവാക്കളെ ആകർഷിക്കാനായി സോഷ്യൽ മീഡിയയിലും ഇവർ സജീവമാണ്.

രാജ്യവിരുദ്ധ പ്രവർത്തനം കണ്ടെത്തിതിനെ തുടർന്നാണ് 2022ൽ പിഎഫ്ഐയെ കേന്ദ്രസർക്കാർ നിരോധിച്ചത്. 2009ൽ എസ്ഡിപിഐ രൂപം കൊണ്ടിരുന്നെങ്കിലും പിഎഫ്ഐ നിരോധനത്തിന് പിന്നാലെയാണ്  പ്രവർത്തനം ശക്തമാക്കിയത്. പിന്നാലെ എസ്ഡിപിഐ രാഷ്‌ട്രീയ മുഖംമുടിയണിഞ്ഞ് പൊതുസമൂഹത്തിന് ഇറങ്ങികയായിരുന്നു. ഇതിന്റെ അടുത്തഘട്ടം എന്ന നിലയിലാണ് യുവജന വിഭാഗം എന്ന പേരിൽ യങ് ഡമോക്രാറ്റ്സ് ആരംഭിച്ചിരിക്കുന്നത്.

 

.

 

Tags: SDPIYoung democrats
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies