‘ഐ ലവ് യു ഡാർലിംഗ്’; ഓടിയെത്തിയ കുട്ടി ആരാധികയെ കയ്യിലെടുത്ത് സൂര്യ, വൈറലായി വീഡിയോ
ഓടിയെത്തിയ കുട്ടി ആരാധികയെ കയ്യിലെടുത്ത് നടൻ സൂര്യ. സൂര്യയും കുടുംബവും നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റായ അഗരം ഫൗണ്ടേഷന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് കുട്ടി ആരാധികയെ സൂര്യ ...


