കരിമഷിയെഴുതിയ പൂച്ചക്കണ്ണുകൾ…മനം കവരുന്ന പുഞ്ചിരി; കുംഭമേളയിൽ മാല വിൽക്കാനെത്തിയെ ‘സുന്ദരി’യെ തിരഞ്ഞ് സോഷ്യൽ മീഡിയ
ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനത്തിനായി ദശലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ ചിലരുടെയെങ്കിലും കണ്ണുകളുടക്കിയത് തിരക്കിനിടയിൽ മാല വിറ്റ് നടക്കുന്ന പെൺകുട്ടിയിലേക്കാണ്. ഇൻഡോറിൽ നിന്നുള്ള നാടോടിപെൺകുട്ടിയുടെ സൗന്ദര്യവും ...