'നീ വരച്ച എന്റെ ചിത്രം എന്റെ കൈകളിൽ സുരക്ഷിതമായി എത്തി,സ്‌നേഹത്തിന് നന്ദി'; ആകാൻക്ഷയ്ക്ക് കത്തെഴുതി പ്രധാന സേവകൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നീ വരച്ച എന്റെ ചിത്രം എന്റെ കൈകളിൽ സുരക്ഷിതമായി എത്തി,സ്‌നേഹത്തിന് നന്ദി’; ആകാൻക്ഷയ്‌ക്ക് കത്തെഴുതി പ്രധാന സേവകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 03:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ രേഖാ ചിത്രം ഉയർത്തിപ്പിടിച്ച പെൺകുട്ടിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി.കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ രേഖാ ചിത്രവുമായി ആകാൻക്ഷ എത്തിയത്. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ താൻ വരച്ച ചിത്രം കുട്ടി ഉയർത്തി കാണിക്കുകയായിരുന്നു. ഇത് കണ്ട പ്രധാനമന്ത്രി സുരക്ഷ ഉദ്യോഗസ്ഥരോട് ചിത്രം വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് പ്രധാനമന്ത്രി കുട്ടിയ്‌ക്ക് കത്തെഴുതിയത്.

പ്രിയപ്പെട്ട ആകാൻക്ഷ, നിനക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു. നീ വരച്ച എന്റെ ചിത്രം എന്റെ കൈകളിൽ സുരക്ഷിതമായി എത്തി. നിന്റെ സ്‌നേഹത്തിന് നന്ദി. എല്ലാ മേഖലകളിലും മികച്ച വിജയം നേടാൻ ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ വിജയങ്ങളിലൂടെ രാജ്യം അഭിമാനിക്കട്ടെ. ഭാവിക്ക് ആശംസകൾ.- പ്രധാനമന്ത്രി കത്തിൽ കുറിച്ചു.

രാജ്യത്തെ പെൺക്കുട്ടികൾ രാഷ്‌ട്രത്തിന്റെ ഭാവിയാണ്. അടുത്ത 25 വർഷത്തിനുള്ളിൽ നിങ്ങളെപ്പോലുള്ള പെൺകുട്ടികൾ സ്വപ്നങ്ങൾ നിറവേറ്റുകയും രാജ്യത്തിന്റെ ഭാവിക്ക് സംഭാവന നൽകുകയും ചെയ്യും. നിങ്ങളിൽ നിന്ന് ലഭിക്കുന്ന സ്‌നേഹവും സ്വന്തമെന്നുള്ള കരുതലുമാണ് രാഷ്‌ട്ര സേവനത്തിനുളള എന്റെ ശക്തി. നമ്മുടെ പെൺമക്കൾക്കായി ആരോഗ്യകരവും സുരക്ഷിതവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി ആകാൻക്ഷയ്‌ക്ക് അയച്ച കത്തിൽ കൂട്ടിച്ചേർത്തു.

 

Tags: PMLetterWRITESYOUNG GIRL
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies