കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? കൈ നിറയെ ശമ്പളം നൽകുന്ന കിടിലൻ ജോലി; വിവരങ്ങൾ ഇതാ..
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. കേന്ദ്ര കൺസ്യൂമർ അഫയേഴ്സ്-ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ മന്ത്രാലയത്തിന് കീഴിൽ യംഗ് പ്രൊഫഷണലുകളെയും സീനിയർ യംഗ് പ്രൊഫഷണലുകളെയും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ...

