ഷെഫാലി വര്‍മ്മയ്‌ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
ദുബൈ: അന്താരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മ്മ. വനിതാ ടി20യില്‍ അതിവേഗം 3000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം ...

