youth - Janam TV
Friday, November 7 2025

youth

ബീച്ചിൽ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു; പ്രതികൾ പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിൽ യുവാവിനെ കത്തികൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പേബസാർ പുളിഞ്ചോട് മറ്റത്തിൽ വീട്ടിൽ അമീർ (23), അഴിക്കോട് ലൈറ്റ് ഹൗസിന് ...

ആലപ്പുഴയിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

കായംകുളം: ആലപ്പുഴ എരമല്ലൂരിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. എക്‌സൈസിന്റെ പരിശോധനയിലാണ് യുവാവിന്റെ കൈവശം ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എഴുപുന്ന സ്വദേശി അർജുൻ.കെ.രമേശ്(27) എന്നയാളാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ ...

വിവാഹാഭ്യർത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച 18 കാരിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ച് യുവാവ്. കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം ...

കൊച്ചിയിൽ വൻ ലഹരിവേട്ട; യുവാവിൽ നിന്ന് 203 ഗ്രാം MDMA പിടികൂടി

കൊച്ചി: കൊച്ചിയിൽ 203 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ. കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ ചേരാനല്ലൂർ സ്വദേശി അമൽ ജോർജിനെ ...

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. പെട്രോൾ ദേഹത്തൊഴിച്ചാണ് ഇയാൾ തീ കൊളുത്തിയത്. പ്ര​ദേശവാസികൾ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ...

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

കൽപ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റുമായി നാല് യുവാക്കൾ പിടിയിൽ. പിണങ്ങോട് കനിയിൽ പടിയിൽ നിന്നാണ് നാല് യുവാക്കളെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ ...

പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവതിയുടെ വീട്ടുകാർ മർദിച്ചു, യുവാവ് ജീവനൊടുക്കി; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പ്രണയത്തിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ മർ​ദിച്ചതിൽ മനംനൊന്ത് പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയിൽ ജില്ലാ പോലീസ് മേധാവി (റൂറൽ) ഫയൽ ...

ബെറ്റ് വച്ച് അഞ്ചു “ഫുള്ള്” വെള്ളം തൊടാതെ അകത്താക്കി! തൊട്ടുപിന്നാലെ യുവാവിന് ദാരുണാന്ത്യം

ബെറ്റ് വച്ച് മദ്യപിച്ചു, തൊട്ടുപിന്നാലെ ജീവനും നഷ്ടമായി. പറയുന്നത് അതിശോയ്ക്തിയായി തോന്നുമെങ്കിലും സത്യമാണ്. കർണാടകയിലെ കോലാറിലാണ് സംഭവം. കാർത്തിക് എന്ന 21-കാരനാണ് മരിച്ചത്. എട്ടുദിവസം മുൻപാണ് ഇയാൾക്കും ...

ജോലി സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് അമ്മയ്‌ക്ക് വീഡിയോ സന്ദേശം; കോട്ടയത്ത് 23 കാരൻ ആത്മഹത്യ ചെയ്തു

കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലി സമ്മർദം താങ്ങാനാവാതെ യുവാവ് ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസിനെ(23)യാണ് മരിച്ച നിലയിൽ ...

പൊലീസ് വിളിച്ചുവരുത്തിയ യുവാവ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

വയനാട്: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. അമ്പലവയൽ സ്വദേശി ഗോകുലിനെ (18 ) യാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുപെൺകുട്ടിയെ ...

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ബെംഗളൂരുവിലെ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് ...

ഡാൻസിനിടെ ആവേശം, ഡാൻസറെ സിന്ദൂരം തൊട്ട് വധുവാക്കി യുവാവ്; വൈറൽ വീഡിയോ

ബിഹാറിലെ ഒരു സ്റ്റേജ് ഷോ സാക്ഷ്യം വഹിച്ചത് ഒരു വിവാഹത്തിന്. കേട്ടാൽ അതിശയോക്തി തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. സ്റ്റേജ് ഡാൻസറെ സ്റ്റേജിൽ വച്ച് തന്നെ വധുവാക്കിയ യുവാവിന്റെ ...

വില്പനയ്‌ക്ക് ഒരുങ്ങി നിൽക്കവെ എത്തിയത് പൊലീസ്; രാസലഹരിയുമായി യുവതി പിടിയിൽ

തൃശൂർ: യുവതിയെ എംഡിഎംഎയുമായി വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമ (36)യാണ് കുടുങ്ങിയത്. വില്പനയ്ക്ക് എത്തിച്ച രാസലഹരിയുമായാണ് ഇവർ പിടിയിലായത്. വീട്ടിൽ ...

‘സൂപ്പർ ഗ്ലൂ’ ചുണ്ടിൽ തേച്ച് വായടച്ചു; കളി കാര്യമായതോടെ കരച്ചിൽ; വൈറലാകാനുള്ള അഭ്യാസമെന്ന് സോഷ്യൽ മീഡിയ; വീഡിയോ

സോഷ്യൽ മീഡിയയിൽ ലൈക്കും ഷെയറും വാങ്ങി വൈറലാകാനുള്ള തത്രപ്പാടിലാണ് പലരും. ഇതിനായി സ്വന്തം ജീവൻവരെ അപകടത്തിലാക്കി വീഡിയോ എടുക്കുന്നവരും കുറവല്ല. ഇപ്പോഴിതാ ഫിലിപ്പീൻസിലെ ഒരു യുവാവിന്റെ വീഡിയോയാണ് ...

മൊബൈൽ നോക്കി റോഡ് മുറിച്ചുകടന്നു! യുവാവിന്റെ കരണം പുകച്ച് ഹെൽമെറ്റില്ലാതെ വന്ന പൊലീസുകാരൻ, വീഡിയോ

ഞെട്ടിപ്പിക്കുന്നൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മൊബൈലിൽ നോക്കി റോഡ് മുറിച്ചുകടന്ന യുവാവിനെ ബൈക്കിൽ വന്ന പൊലീസുകാരൻ കരണത്തടിക്കുന്നതാണ് വീഡിയോ. അതേസമയം പൊലീസുകാരൻ ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെയാണ് യാത്ര ...

സ്‌കൂൾ കലോത്സവം: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം; അറിയാം വിശദവിവരം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ...

ജീവനൊടുക്കാൻ കുളത്തിൽ ചാടി, ഒടുവിൽ വള്ളിയിൽ കുടുങ്ങി അവശനായി; യുവാവിനെ രക്ഷിച്ച് അ​ഗ്നിശമന സേന

തിരുവനന്തപുരം: ജീവനൊടുക്കാൻ കുളത്തിൽ ചാടി, അവശനായി വള്ളിയിൽ കുടുങ്ങി കിടന്ന യുവാവിനെ രക്ഷിച്ച അ​ഗ്നിശമന സേന. തിരുവനന്തപുരം നേമം ജെപി ലെയ്നിലാണ് സംഭവം. 22-കാരനായ ശിവപ്രസാദാണ് കുടുംബ ...

കോൺഗ്രസ് നേതാവ് തണ്ണിമത്തൻ ബാഗുമായി നടക്കുമ്പോൾ യുപിയിലെ യുവാക്കൾ ഇസ്രായേലിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നു: പ്രിയങ്കയെ പരിഹസിച്ച് യോഗി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക പാർലമെന്റിൽ ബാഗും തൂക്കി നടക്കുകയാണെന്നും എന്നാൽ തന്റെ സർക്കാർ ഇതിനോടകം ...

ബസ് കാത്ത് സ്റ്റാൻഡിൽ ഇരുന്നു; ബസ് വന്നുകയറിത് ശരീരത്തിലേക്ക്; കട്ടപ്പന ബസ് സ്റ്റാൻഡിൽ അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

ഇടുക്കി: കട്ടപ്പന ബസ് സ്റ്റാൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി അപകടം. ബസ് കാത്തിരിക്കുമ്പോഴാണ് സംഭവം. അപ്രതീക്ഷിതമായി സ്റ്റാൻഡിലുണ്ടായിരുന്ന ബസ് മുന്നോട്ടെടുക്കുകയായിരുന്നു. കുമളി സ്വദേശി വിഷ്ണുവിൻ്റെ ദേഹത്തേക്കാണ് ...

പട്രോളിംഗിനിടെ പൊലീസുകാരെ ആക്രമിച്ച് യുവാക്കൾ; ലഹരിക്കടത്ത് സംഘത്തിലുള്ളവരെന്ന് സംശയം; പ്രതികൾ പിടിയിൽ

കോഴിക്കോട്: നൈറ്റ് പട്രോളിങ്ങിനിടെ പൊലീസുകാരെ ആക്രമിച്ച യുവാക്കൾ പിടിയിൽ. എലത്തൂർ സ്വദേശികളായ അബ്ദുൽ മുനീർ, അൻസാർ എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സമയത്ത് ഇവർ ...

കയ്യിൽ കഞ്ചാവും എംഡിഎംഎയും; പത്തനംതിട്ടയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

പത്തനംതിട്ട: എംഡിഎംഎയും കഞ്ചാവുമുൾപ്പെടയുള്ള ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. തിരുവല്ല കവിയൂർ സ്വദേശിയായ പ്രശാന്താണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 1.501 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും ...

ലോട്ടറി ചൂതാട്ട സംഘത്തിന്റെ ഭീഷണി; ലോട്ടറിക്കട ജീവനക്കാരനായ 20-കാരൻ ജീവനൊടുക്കി

വയനാട്: താമരശ്ശേരിയിൽ ലോട്ടറിക്കട ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. ഗുഡ്സ് ഓട്ടോ ഡ്രൈവറായ താമരശ്ശേരി കെടവൂർ ചന്ദ്രൻ്റെ മകൻ അനന്തു കൃഷ്ണ(20)യാണ് ജീവനൊടുക്കിയത്. വാടക വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച ...

ഹൈവേ പട്രോളിംഗിനിടെ എക്സൈസ് പരിശോധന; മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

പാലക്കാട്: പുതുശേരിയിൽ മെത്താംഫിറ്റമിൻ കൈവശം വച്ച യുവാവ് അറസ്റ്റിൽ. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കോട്ടയം മാങ്കാവ് സ്വദേശിയായ അർജുൻ ഷിബു (21) പിടിയിലായത്. ഇയാളുടെ പക്കൽ ...

“ജയിച്ചാൽ മണ്ഡലത്തിലെ യുവാക്കളുടെ വിവാഹം നടത്തും”: വിചിത്ര വാഗ്ദാനവുമായി എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി

ഛത്രപതി സാംബാജിനഗർ: തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ മണ്ഡലത്തിലെ യുവാക്കളുടെയെല്ലാം വിവാഹം നടത്താമെന്ന് എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പാർളി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൻസിപി ...

Page 1 of 3 123