വിനിയോഗിക്കാൻ പണമില്ല; കൂടുതൽ തുക ആവശ്യപ്പെട്ട് കത്തയച്ച് യുവജന കമ്മീഷൻ; 18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് കൂടുതൽ പണം അനുവദിച്ച് സർക്കാർ. കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം കത്ത് നൽകിയതിനെ തുടർന്നാണ് നടപടി. ...