ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലോ? ജനംടിവി വാർത്തയ്‌ക്ക് പിന്നാലെ പാലക്കാട് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി
പാലക്കാട്: പാലക്കാട് യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പൊട്ടിത്തെറി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റി യോഗത്തെ കുറിച്ച് ജനംടിവി റിപ്പോർട്ട് ചെയ്ത വാർത്തയ്ക്ക് പിന്നാലെയാണ് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്. ...