youth - Janam TV

youth

അതിസാഹസം ആനയോടോ …! യൂ ട്യൂബ് വീഡിയോയ്‌ക്ക് വ്യൂസ് കൂട്ടാൻ ആനയെ പ്രകോപിപ്പിച്ച് യുവാക്കൾ, പിന്നാലെ പാഞ്ഞടുത്ത് കൊമ്പൻ

അതിസാഹസം ആനയോടോ …! യൂ ട്യൂബ് വീഡിയോയ്‌ക്ക് വ്യൂസ് കൂട്ടാൻ ആനയെ പ്രകോപിപ്പിച്ച് യുവാക്കൾ, പിന്നാലെ പാഞ്ഞടുത്ത് കൊമ്പൻ

കൊൽക്കത്ത: യൂട്യൂബ് വീഡിയോയ്ക്ക് വ്യൂസ് കൂട്ടാൻ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാക്കൾ. യുവാക്കൾ ആനയുടെ അടുത്തേക്ക് നടന്നുനീങ്ങി അപകടകരമാം വിധം വീഡിയോ ചിത്രീകരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ...

റീൽസെടുക്കാൻ  വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടി; മൃതദേഹം കണ്ടെത്തിയത് രണ്ടുദിവസത്തിന് ശേഷം

റീൽസെടുക്കാൻ  വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടി; മൃതദേഹം കണ്ടെത്തിയത് രണ്ടുദിവസത്തിന് ശേഷം

മഹാരാഷ്ട്രയിലെ തംഹിനി ഘട്ടിലെ ഒരു വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം കണ്ടെത്തി. 38-കാരനാണ് റീൽസ് ചിത്രീകരിക്കാൻ വേണ്ടി സാഹസം കാട്ടിയത്. ചിഞ്ച്വാദിലെ പിംപ്രി ...

ടോൾ ചോദിച്ചതിന് ടോൾ ബൂത്ത് തകർത്ത് ജെസിബി ഡ്രൈവർ; വീഡിയോ

ടോൾ ചോദിച്ചതിന് ടോൾ ബൂത്ത് തകർത്ത് ജെസിബി ഡ്രൈവർ; വീഡിയോ

ലക്നൗ: ടോൾ ജീവനക്കാർ പണം ചോദിച്ചതിൽ പ്രകോപിതനായി ടോൾ ബൂത്ത് തകർത്ത് ജെസിബി ഡ്രൈവർ. ഡൽഹി-ലക്‌നൗ ഹൈവേ എൻഎച്ച്-9-ലെ പിൽഖുവ പോലീസ് സ്റ്റേഷന്‍റെ കീഴിലുള്ള ഛിജരാസി ടോൾ ...

പീച്ചി ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി ; തിരച്ചിലിന് അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവും

പീച്ചി ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി ; തിരച്ചിലിന് അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവും

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ ആണ് കാണാതായത്. കേരള വനഗവേഷണ സ്ഥാപനത്തിൽ ...

ഭാര്യക്കൊപ്പം കണ്ട കാമുകനെ ടേബിൾ ഫാനിന് അടിച്ച് വീഴ്‌ത്തി, വെട്ടിപരിക്കേൽപ്പിച്ചു; സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

ഭാര്യക്കൊപ്പം കണ്ട കാമുകനെ ടേബിൾ ഫാനിന് അടിച്ച് വീഴ്‌ത്തി, വെട്ടിപരിക്കേൽപ്പിച്ചു; സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

വീട്ടിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ വെട്ടിപരിക്കേൽപ്പിച്ച് യുവാവ്. അരീക്കോട് സ്വദേശി ലുഹൈബിനാണ്(24) ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റത്. യുവതിയുടെ ഭർത്താവായ മലപ്പുറം സ്വദേശി ഫാഹിസ് പൊലീസ് കസ്റ്റഡിയിലാണ്. കോഴിക്കോട് ...

ചെറുപ്പക്കാരിൽ വില്ലനായി കൊളസ്ട്രോൾ; 25 കഴിഞ്ഞവർ നിർബന്ധമായും പരിശോധിക്കണം; ഹൃദയത്തിലെ ‘ബ്ലോക്ക്’ കണ്ട് ഞെട്ടാതിരിക്കാൻ എടുക്കാം മുൻകരുതൽ..

ചെറുപ്പക്കാരിൽ വില്ലനായി കൊളസ്ട്രോൾ; 25 കഴിഞ്ഞവർ നിർബന്ധമായും പരിശോധിക്കണം; ഹൃദയത്തിലെ ‘ബ്ലോക്ക്’ കണ്ട് ഞെട്ടാതിരിക്കാൻ എടുക്കാം മുൻകരുതൽ..

പ്രായമായവരിൽ മാത്രമല്ല, ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നതാണ് കൊളസ്ട്രോൾ. മാറിയ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണമെങ്കിലും മതിയായ ശ്രദ്ധ നൽകിയാൽ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഒരു പരിധിവരെ ...

റീൽസെടുക്കാൻ തലകീഴായി കിടന്ന് കസർത്ത്; സ്ലാബ് ഇളകി വീണ് യുവാവിന് ദാരുണാന്ത്യം

റീൽസെടുക്കാൻ തലകീഴായി കിടന്ന് കസർത്ത്; സ്ലാബ് ഇളകി വീണ് യുവാവിന് ദാരുണാന്ത്യം

മൊബൈലിൽ റീൽസെടുക്കാൻ സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ കയറി തലകീഴായി കിടന്ന് അഭ്യാസം നടത്തിയ യുവാവിന് ദാരുണാന്ത്യം. സ്ലാബ് ശരീരത്തിൽ വീണാണ് യുപി സ്വദേശിയായ21-കാരൻ ശിവം മരിച്ചത്. കാൽ ...

മിന്നൽ മുരളി..! വയോധികയുടെ മാലപൊട്ടിച്ചു; പിന്നാലെ ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തുച്ചാടി

മിന്നൽ മുരളി..! വയോധികയുടെ മാലപൊട്ടിച്ചു; പിന്നാലെ ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തുച്ചാടി

ഞെട്ടിപ്പിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ട്രെയിനിലെ സിസിടിവി കാമറയിലാണ് സാഹസിക മാലപൊട്ടിക്കലിന്റെ വീഡിയോ പതിഞ്ഞത്. ഏത് ട്രെയിനിലാണ് സംഭവമെന്ന് വ്യക്തമല്ല. വീഡിയോ സോഷ്യൽ ...

എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കടന്നു; കഴിവില്ലാത്തവർ സ്റ്റേജിൽ താമസമാക്കി മൈക്കിന് മുന്നിൽ കിടന്നുറങ്ങും; തുറന്നടിച്ച് യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ്

എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കടന്നു; കഴിവില്ലാത്തവർ സ്റ്റേജിൽ താമസമാക്കി മൈക്കിന് മുന്നിൽ കിടന്നുറങ്ങും; തുറന്നടിച്ച് യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ്

തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി പരിപാടിയിൽ ദേശീയ​ഗാനത്തെ അപമാനിച്ച സംഭവത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കേൺ​ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിമർശനം. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ ...

പ്രതിഷ്ഠാദിനത്തെ ഓരോ വിശ്വാസിയും ആഘോഷമാക്കി; ക്ഷേത്രം ഉയരുമെന്ന് പ്രധാനമന്ത്രി പറഞ്ഞയിടത്ത് ജനങ്ങൾ ആരാധന നടത്തുകയാണെന്നും യോഗി ആദിത്യനാഥ്

യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നത് അംഗീകരിക്കാനാകില്ല; ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കാൻ നിർദ്ദേശം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 240ലധികം ആളുകളാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ...

പ്രണയച്ചതിയിൽ പൊലിഞ്ഞത് പ്രതിഭ..! ആത്മഹത്യ ചെയ്ത യുവാവിനായി സുഹൃത്തുക്കളുടെ പോരാട്ടം; പണവും സമ്മാനങ്ങളും വാങ്ങി വഞ്ചിച്ച യുവതിക്കെതിരേ പരാതി

പ്രണയച്ചതിയിൽ പൊലിഞ്ഞത് പ്രതിഭ..! ആത്മഹത്യ ചെയ്ത യുവാവിനായി സുഹൃത്തുക്കളുടെ പോരാട്ടം; പണവും സമ്മാനങ്ങളും വാങ്ങി വഞ്ചിച്ച യുവതിക്കെതിരേ പരാതി

തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം കോളേജ് വിദ്യാർത്ഥി മിഥു മോഹന്റെ മരണത്തിൽ യുവതിക്കെതിരെ പരാതിയുമായി സുഹൃത്തുക്കളും വീട്ടുകാരും. 23 കാരനായ മിഥു കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. ബാഡ്മിന്റണിലും ആർച്ചറിയും ...

കടുത്ത മൂടൽ മഞ്ഞ്..! ട്രക്ക് പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം; വീഡിയോ

കടുത്ത മൂടൽ മഞ്ഞ്..! ട്രക്ക് പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം; വീഡിയോ

കടുത്ത മൂടൽ മഞ്ഞിൽ വലയുന്ന ഉത്തർപ്രദേശിൽ നിന്ന് ഒരു നടുക്കുന്ന അപകടത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവിന്റെ ശരീരത്തിലൂടെ ട്രക്ക് പാഞ്ഞു കയറി. ട്രക്ക് പെട്രോൾ ...

പള്ളിയിലെത്തി നമസ്‌കരിച്ചു, പിന്നാലെ പള്ളിയില്‍ തന്നെ തൂങ്ങി മരിച്ച് യുവാവ്

പള്ളിയിലെത്തി നമസ്‌കരിച്ചു, പിന്നാലെ പള്ളിയില്‍ തന്നെ തൂങ്ങി മരിച്ച് യുവാവ്

സഹാറന്‍പൂര്‍: പള്ളിയിലെത്തി നമസ്‌കരിച്ച ശേഷം അതേപള്ളിയില്‍ തന്നെ തൂങ്ങിമരിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ സഹരന്‍പൂരിലാണ് 26-കാരനായ യുവാവ് ജീവനൊടുക്കിയത്. ഷംലി സ്വദേശിയായ അമീറാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ജീവനൊടുക്കുന്ന ...

മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടതിന് ജയിലിൽ കഴിയുന്ന യുവാവിനോട് പോലീസിന്റെ ക്രൂരത; ദേഹത്ത് ചൂടുവെള്ളമൊഴിച്ചെന്ന് ആരോപണം

മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടതിന് ജയിലിൽ കഴിയുന്ന യുവാവിനോട് പോലീസിന്റെ ക്രൂരത; ദേഹത്ത് ചൂടുവെള്ളമൊഴിച്ചെന്ന് ആരോപണം

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന പ്രതിയോട് പോലീസിന്റെ ക്രൂരതയെന്ന് ആരോപണം. കഴിഞ്ഞ 4 മാസമായി പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ...

‘കള്ള മീശ’അഴിക്കുള്ളിൽ; കൊലപാതക ശ്രമത്തിന് പിടിയിലായ ഇൻസ്റ്റഗ്രാം വിരുതൻ റിമാൻഡിൽ

‘കള്ള മീശ’അഴിക്കുള്ളിൽ; കൊലപാതക ശ്രമത്തിന് പിടിയിലായ ഇൻസ്റ്റഗ്രാം വിരുതൻ റിമാൻഡിൽ

തിരുവനന്തപുരം; യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ ഇൻസ്റ്റഗ്രാമിലെ വിരുതൻ 'മീശ വിനീത്' എന്നറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീതിനെ റിമാൻഡ് ചെയ്തു. പീഡനവും മോഷണവുമടക്കം ...

വിവാഹ തട്ടിപ്പിന്റെ പുതുവേര്‍ഷന്‍..!മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതി വഞ്ചിച്ചു; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് നഷ്ടമായത് ഒരുകോടി

വിവാഹ തട്ടിപ്പിന്റെ പുതുവേര്‍ഷന്‍..!മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതി വഞ്ചിച്ചു; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് നഷ്ടമായത് ഒരുകോടി

മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ പറ്റിച്ച് യുവതിയും സംഘവും തട്ടിയത് ഒരുകോടിയിലേറെ രൂപ. അഹമ്മദാബാദ് സ്വദേശിയായ എഞ്ചിനിയറാണ് പരാതിയുമായി ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ ...

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം, നത്ത് റഫീഖും കൂട്ടാളിയും പിടിയില്‍

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം, നത്ത് റഫീഖും കൂട്ടാളിയും പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വാഹനം തടഞ്ഞു നിര്‍ത്തി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ വര്‍ക്കല പോലീസിന്റെ പിടിയിലായി. താഴേവെട്ടൂര്‍ കനാല്‍ പുറമ്പോക്കില്‍ നത്ത് എന്നുവിളിക്കുന്ന ...

ലോക്കല്‍ ട്രെയിനില്‍ പരസ്യമായി ലഹരിമരുന്ന് ഉപയോഗം…! വീഡിയോ വൈറലായി, യുവാവിനായി തെരച്ചില്‍

ലോക്കല്‍ ട്രെയിനില്‍ പരസ്യമായി ലഹരിമരുന്ന് ഉപയോഗം…! വീഡിയോ വൈറലായി, യുവാവിനായി തെരച്ചില്‍

മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനില്‍ നടന്നൊരു സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നു. ശനിയാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്. ട്രെയിനിലിരുന്നു യുവാവ് പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്നതാണ് വീഡിയോ.രണ്ടുപേരെയാണ് ...

പിക്ക്അപ്പ് ഡ്രോപ്പ് എസ്‌കേപ്പ്..! വാഹന പരിശോധനയ്‌ക്കിടെ പോലീസ് തടഞ്ഞു, കാമുകിയെ നടുറോഡില്‍ തള്ളി യുവാവ് രക്ഷപ്പെട്ടു, വൈറലായി വീഡിയോ

പിക്ക്അപ്പ് ഡ്രോപ്പ് എസ്‌കേപ്പ്..! വാഹന പരിശോധനയ്‌ക്കിടെ പോലീസ് തടഞ്ഞു, കാമുകിയെ നടുറോഡില്‍ തള്ളി യുവാവ് രക്ഷപ്പെട്ടു, വൈറലായി വീഡിയോ

വാഹന പരിശോധനയ്ക്കിടെ കാമുകിയെ നടുറോഡില്‍ തള്ളി രക്ഷപ്പെടുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിഷേക് ആനന്ദ് എന്ന പത്രപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചതാണ് ...

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വളർത്തുനായ

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വളർത്തുനായ

തിരുവനന്തപുരം; പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക്  സമീപം തമ്പുരാൻമുക്ക് കൈപ്പള്ളി നഗർ താര 226ൽ പ്രകാശനെന്ന ഹരിപ്രകാശിനെയാണ് (52) ...

മെട്രോ യാത്രക്കിടെ യുവാവിന്റെ കരണത്തടിച്ച് യുവതി; കണ്ട ഭാവമില്ലാതെ മറ്റ് യാത്രക്കാർ,വൈറലായി വീഡിയോ

മെട്രോ യാത്രക്കിടെ യുവാവിന്റെ കരണത്തടിച്ച് യുവതി; കണ്ട ഭാവമില്ലാതെ മറ്റ് യാത്രക്കാർ,വൈറലായി വീഡിയോ

ന്യൂഡൽഹി; ഒരിടവേളയ്ക്ക് ശേഷം ഡൽഹി മെട്രോ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. ഇത്തവണയത് വിവാദപരമായ ഒരു പ്രവൃത്തിയിലാണെന്ന് മാത്രം. മെട്രോ യാത്രക്കിടെ യുവാവിന് മർദ്ദനമേൽക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങൾ വ്യാപകമായി ...

അമൃതകാലത്തിന്റെ സ്വത്താണ് ഇന്നത്തെ യുവജനങ്ങൾ; തിരുവനന്തപുരത്ത് നിയമനക്കത്തുകൾ കൈമാറി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ആറാം റോസ്ഗാർ മേളയിൽ ജോലി ലഭിച്ചത് 70,000 പേർക്ക്

അമൃതകാലത്തിന്റെ സ്വത്താണ് ഇന്നത്തെ യുവജനങ്ങൾ; തിരുവനന്തപുരത്ത് നിയമനക്കത്തുകൾ കൈമാറി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ആറാം റോസ്ഗാർ മേളയിൽ ജോലി ലഭിച്ചത് 70,000 പേർക്ക്

ന്യൂഡൽഹി: യുവക്കളുടെ കൈപിടിച്ചുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 70,000 യുവാക്കൾക്ക് റോസ്ഗാർ മേളയിലൂടെ നിയമനക്കത്ത് കൈമാറി. നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെയും കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ ...

യുവാക്കളെ നൈപുണ്യമുള്ളവരാക്കി മാറ്റും; കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും; പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും; നിർമലാ സീതാരാമൻ

യുവാക്കളെ നൈപുണ്യമുള്ളവരാക്കി മാറ്റും; കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും; പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും; നിർമലാ സീതാരാമൻ

ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. 47 ലക്ഷം യുവാക്കൾക്ക് മൂന്ന് വർഷം സ്‌റ്റൈപ്പൻഡോട് കൂടി തൊഴിൽ പരിശീലനം നൽകുമെന്ന് ...

മൗലികാവകാശങ്ങൾക്കൊപ്പം തങ്ങളുടെ കർത്തവ്യങ്ങളെക്കുറിച്ചും യുവജനങ്ങൾ ബോധവാന്മാരായിരിക്കണം; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ

മൗലികാവകാശങ്ങൾക്കൊപ്പം തങ്ങളുടെ കർത്തവ്യങ്ങളെക്കുറിച്ചും യുവജനങ്ങൾ ബോധവാന്മാരായിരിക്കണം; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ

ന്യൂഡൽഹി : മൗലികാവകാശങ്ങൾക്കൊപ്പം തങ്ങളുടെ കർത്തവ്യങ്ങളെക്കുറിച്ചും യുവജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ യുവാക്കൾ പ്രകൃതി സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist