ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ
ന്യൂഡൽഹി: ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്തത ട്രാവൽ ആപ്പിന് പാക് ബന്ധമെന്ന് റിപ്പോർട്ട്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വീഗോയാണ് ജ്യോതിയുടെ പ്രധാന ...