“സ്വന്തം അമ്മാവനെ കൊന്നവനാണ് ജഗൻ റെഡ്ഡി; ഇവിടെ കഞ്ചാവിന്റെ തലസ്ഥാനമാക്കി മാറ്റി”; ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ടിഡിപി സെക്രട്ടറി
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണവുമായി തെലുങ്ക് ദേശം പാർട്ടി ജനറൽ സെക്രട്ടറി നരാ ലോകേഷ്. ജഗൻ മോഹൻ റെഡ്ഡിയാണ് അയാളുടെ സ്വന്തം ...

