വല്ലാത്തൊരു ആത്മബന്ധമാണ് ഈ നാടിനോട്; ആലപ്പുഴയിൽ അവധിക്കാലം ആഘോഷിച്ച് പ്രിയ നായിക; വീഡിയോ കാണാം
ബോളിവുഡിലെ പ്രിയ നായികമാരിൽ ഒരാളാണ് തപ്‌സി പന്നു. വളരെ സെലക്ടീവായി മാത്രം ചിത്രങ്ങൾ ചെയ്യുന്ന നായിക കൂടിയാണ് തപ്‌സി. തെന്നിന്ത്യൻ ഭാഷകളിലും താരം കഴിവ് തെളിയിച്ച് കഴിഞ്ഞു. ...

