ഏഷ്യൻ ഗെയിംസ്: സ്വർണ പ്രതീക്ഷകൾക്ക് തിരിച്ചടി; പുരുഷ വിഭാഗം ടെന്നീസിൽ രോഹൻ ബൊപ്പണ്ണ-യൂകി ഭാംബ്രി സഖ്യം പുറത്ത്
ഹാങ്ഷോ: ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ടെന്നീസ് മോഹങ്ങൾക്ക് തിരിച്ചടി. ടെന്നീസ് പുരുഷ ഡബിൾസ് ടീം രോഹൻ ബൊപ്പണ്ണ-യൂകി ഭാംബ്രി സഖ്യം രണ്ടാം റൗണ്ടിൽ തോറ്റ് പുറത്ത്. ഏഷ്യൻ ...

