ഏഷ്യൻ ഗെയിംസ്: സ്വർണ പ്രതീക്ഷകൾക്ക് തിരിച്ചടി; പുരുഷ വിഭാഗം ടെന്നീസിൽ രോഹൻ ബൊപ്പണ്ണ-യൂകി ഭാംബ്രി സഖ്യം പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യൻ ഗെയിംസ്: സ്വർണ പ്രതീക്ഷകൾക്ക് തിരിച്ചടി; പുരുഷ വിഭാഗം ടെന്നീസിൽ രോഹൻ ബൊപ്പണ്ണ-യൂകി ഭാംബ്രി സഖ്യം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 08:38 am IST
FacebookTwitterWhatsAppTelegram

ഹാങ്ഷോ: ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ടെന്നീസ് മോഹങ്ങൾക്ക് തിരിച്ചടി. ടെന്നീസ് പുരുഷ ഡബിൾസ് ടീം രോഹൻ ബൊപ്പണ്ണ-യൂകി ഭാംബ്രി സഖ്യം രണ്ടാം റൗണ്ടിൽ തോറ്റ് പുറത്ത്. ഏഷ്യൻ ഗെയിംസിലെ ടോപ് സീഡായ ഇന്ത്യൻ സഖ്യം റാങ്കിംഗിൽ പുറകിലുളള ഉസ്ബെകിസ്താൻ സഖ്യത്തിനോടാണ് തോൽവി വഴങ്ങിയത്.

ഉസ്ബെകിസ്താന്റെ സെർജി ഫോമിൻ-ഖുമോയുൺ സുൽത്താനോവ് സഖ്യമാണ് അട്ടിമറി വിജയം നേടിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സഖ്യം തോൽവി വഴങ്ങിയത്. സ്‌കോർ: 2-6, 6-3, 10-6.

ലോകറാങ്കിംഗിൽ ആദ്യ പത്തിലുളള ബൊപ്പണ്ണയെയും ആദ്യ നൂറ് റാങ്കിലുള്ളിൽ ഉൾപ്പെടുന്ന ഭാംബ്രിയെയുമാണ് ആദ്യ 300 റാങ്കിനുള്ളിൽ പോലുമില്ലാത്ത ഉസ്ബെകിസ്താൻ ടീം പരാജയപ്പെടുത്തിയത്. കരിയറിലെ അവസാന ഏഷ്യൻ ഗെയിംസ് കളിക്കുന്ന ബൊപ്പണ്ണ 2018 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു. ബൊപ്പണ്ണയ്‌ക്കും ഭാംബ്രിയ്‌ക്കും ഇനി മിക്സഡ് ഡബിൾസ് മത്സരങ്ങൾ ശേഷിക്കുന്നുണ്ട്.

Tags: ASIAN GAMESrohan boppanayuki bhambri
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies