YUVAM - Janam TV
Saturday, November 8 2025

YUVAM

യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനത്തിന് പന്തളത്ത് തുടക്കം; ‘യുവം’ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

പത്തനംതിട്ട: യോഗക്ഷേമ സഭയുടെ സംസ്ഥാന യുവജന സമ്മേളനം 'യുവം'  ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗക്ഷേമ സഭ സംസ്ഥാന ...

ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഒരു വേദി പങ്കിടുക എന്നാൽ എനിക്കും എന്റെ കുടുംബത്തിനും അഭിമാനമുള്ള കാര്യമാണ്; എത്രപേർക്ക് ഈ ഭാഗ്യം കിട്ടും; ഇനി പത്ത് വർഷം കഴിഞ്ഞൊന്ന് തിരിഞ്ഞ് നോക്കുമ്പോഴും ആ പരിപാടി എനിക്ക് അഭിമാനമാണ്; അപർണ ബാലമുരളി

ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് അപർണ ബാലമുരളി. മികച്ച അഭിനേത്രി എന്ന നിലയിൽ മാത്രമല്ല തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും വ്യക്തമാക്കുന്ന താരം എന്ന നിലയിലും അപർണ ...

മോദിയെ ഭയങ്കര ഇഷ്ടം, ലവ് യു മോദി: പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ലക്ഷ്മി പ്രിയ

എറണാകുളം: പ്രധാനമന്ത്രി ഭയങ്കര ഇഷ്ടമാണെന്ന് നടി ലക്ഷ്മി പ്രിയ. തനിക്ക് മാത്രമല്ല മകൾക്കും നരേന്ദ്രമോദിയെ പെരുത്ത ഇഷ്ടമാണെന്ന് താരം പറഞ്ഞു. കഴിഞ്ഞ ദിവസം യുവം പരിപാടിയിൽ മോദിയെ ...

യുവം വേദിയിൽ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാൻ വൻ ​താരനിര; നൃത്ത ചുവടുമായി നവ്യാനായർ

എറണാകുളം: യുവം വേദിയിൽ താരനിരകൾ. മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ​​ഗോപി, ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ്, ഹരി ശങ്കർ എന്നിവർ ...

പ്രധാനമന്ത്രി കേരളത്തിൽ

കൊച്ചി: മലയാളികൾ ഒന്നാകെ കാത്തിരുന്ന രാഷ്ട്രനായകൻ കൊച്ചിയിലെത്തി. അഞ്ച് മണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. 5.30നു തേവര ജം‌ഗ്ഷൻ ...

യുവം കോൺക്ലേവ് ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ; ട്വിറ്റർ ട്രെൻഡിം​ഗിൽ ഒന്നാമതായി മോദി അറ്റ് യുവം

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേര‌ളസന്ദർശനവും യുവം കോൺക്ലേവും കൊച്ചിയെ മാത്രമല്ല സമൂഹമാദ്ധ്യമങ്ങളിലടക്കം വൻ ചർച്ചയായിരിക്കുകയാണ്. യുവം പരിപാടി വൻ ചർച്ചയായതോടുകൂടി ട്വിറ്റർ ട്രെൻഡിം​ഗ് ഹാഷ്ടാ​ഗായ് മാറിയിരിക്കുകയാണ് മോദി അറ്റ് ...

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനു ബന്ധിച്ച് കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (24.04.2023), ചൊവ്വ(25.04.2023) ദിവസങ്ങളിൽ കൊച്ചി സിറ്റിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തിങ്കൾ (24.04.2023) ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പശ്ചിമകൊച്ചി ...

യുവം പരിപാടിയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്ര മന്ത്രി വി. മുരളീധരൻ

പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്ര മന്ത്രി വി. മുരളീധരൻ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനോടൊപ്പമാണ് വി. മുരളിധരൻ പരിപാടി നടക്കുന്ന സ്ഥലം ...

‘100 ചോദ്യങ്ങൾക്കും നിങ്ങളുടെ വേദിയിൽ എത്തി ഉത്തരം നൽകാൻ തയ്യാർ’; ഡിവൈഎഫ്‌ഐയെ വെല്ലുവിളിച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കാനിരിക്കുന്ന ഡിവൈഎഫ്‌ഐയെ വെല്ലുവിളിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഡിവൈഎഫ്‌ഐയുടെ 100 ചോദ്യങ്ങൾക്കും നിങ്ങളുടെ വേദിയിൽ എത്തി ഉത്തരം ...