ചന്ദനക്കുറി തൊട്ടവനേയും, കാവിമുണ്ടുടുത്തവനേയും അക്രമിക്കുന്നെങ്കിൽ അതിനുള്ള മൗനാനുവാദം കിട്ടിയെന്ന് വേണം കരുതാൻ; നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണയെന്ന് യുവമോർച്ച
തിരുവനന്തപുരം: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുളള തീവ്രവാദികൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുവമോർച്ച. നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണ നിർലജജം ഇന്നും തുടരുകയാണെന്നും ...





