yuvamorcha keralam - Janam TV
Saturday, November 8 2025

yuvamorcha keralam

ചന്ദനക്കുറി തൊട്ടവനേയും, കാവിമുണ്ടുടുത്തവനേയും അക്രമിക്കുന്നെങ്കിൽ അതിനുള്ള മൗനാനുവാദം കിട്ടിയെന്ന് വേണം കരുതാൻ; നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണയെന്ന് യുവമോർച്ച

തിരുവനന്തപുരം: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുളള തീവ്രവാദികൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുവമോർച്ച. നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണ നിർലജജം ഇന്നും തുടരുകയാണെന്നും ...

സർവ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സർക്കാർ വെല്ലുവിളിക്കുന്നു; യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. നേതാക്കളുടെ ബന്ധുക്കളെയും പാർട്ടിക്കാരെയും എംഎൽഎമാരുടെ ഭാര്യമാരെയും തിരുകി ...

റോഡ് മുഴുവൻ കുണ്ടും കുഴിയും; യാത്രക്കാർക്ക് ‘ഗട്ടറിനൊരു കട്ടൻ’ നൽകി യുവമോർച്ച

പാലക്കാട് : ജില്ലയിലെ ഏറ്റവും തിരക്കേറിയ പാതയായ ഷൊർണൂർ - പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായില്ല. റോഡ് പൂർണമായും തകർന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു. റോഡിൽ ...

കേരളം ഇന്ധന നികുതി കുറയ്‌ക്കാത്തതിൽ ധനമന്ത്രിയുടെ ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധം; പോലീസ് ലാത്തി വീശി; നിരവധി പ്രവർത്തകർക്ക് പരിക്ക്

കൊല്ലം :ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയുടെ കൊല്ലം കൊട്ടാരക്കര ഓഫിസിലേക്കാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. കേന്ദ്രസർക്കാർ ...

ശിശുക്ഷേമ സമിതി സിപിഎം ക്ഷേമസമിതിയായി മാറിയെന്ന് യുവമോർച്ച

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സിപിഎം ക്ഷേമസമിതിയായി മാറിയെന്ന് യുവമോർച്ച. സിപിഎം നേതാക്കളുടെ ഒത്താശയോടെ പേരൂർക്കടയിൽ ചോരക്കുഞ്ഞിനെ തട്ടിയെടുത്ത സംഭവം പ്രബുദ്ധ കേരളത്തിനപമാനമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ...