മാതാപിതാക്കളെ വിട്ടുവരണമെന്ന് ധനശ്രീ, ഒരിക്കലും പറ്റില്ലെന്ന് ചഹൽ; വിവാഹമോചനത്തിന്റെ കാരണമിതോ?
മാർച്ച് 20-നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും മോഡലും കൊറിയോ ഗ്രാഫറുമായ ധനശ്രീ വർമയും വിവാഹമോചിതരാകുന്നത്. ഇതിനെ തുടർന്ന് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നത്. ...