കൗൺസിലിം​ഗിന് താത്പ്പര്യമില്ല, ധനശ്രീക്ക് കോടികളുടെ ജീവനാംശം നൽകാമെന്ന് ചഹൽ; രണ്ടര വർഷമായി കഴിയുന്നത് വേർപിരിഞ്ഞ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൗൺസിലിം​ഗിന് താത്പ്പര്യമില്ല, ധനശ്രീക്ക് കോടികളുടെ ജീവനാംശം നൽകാമെന്ന് ചഹൽ; രണ്ടര വർഷമായി കഴിയുന്നത് വേർപിരിഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 04:35 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ ധനശ്രീ വർമ വിവാ​ഹമോചന കേസിൽ പുതിയ റിപ്പോർട്ടുകൾ പുറത്ത്. ധനശ്രീക്ക് 4 കോടി 75 ലക്ഷം രൂപ ജീവനാംശം നൽകാൻ താരം സമ്മതിച്ചെന്നാണ് റിപ്പോർട്ടുകൾ. ചഹൽ ഇതുവരെ രണ്ടുകോടി 37 ലക്ഷം രൂപ നൽകിയെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു. രണ്ടരവർഷമായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്. നാളെ വിവാഹമോചന അപേക്ഷയിൽ ഒരു തീരുമാനം പറയണമെന്ന് കുടുംബ കോടതിക്ക് ബോംബൈ ഹൈക്കോടതി നിർദ്ദേശം നൽകി.

ചഹലിന്റെ ഐപിഎൽ പങ്കാളിത്തം മുൻനിർത്തിയാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് മാധവ് ജാംദറുടെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. വിവാഹ ബന്ധത്തിലെ പ്രശ്നം തീർക്കാൻ ആറുമാസം കൗൺസിലിം​ഗിന് വിധേയരാകണമെന്ന കുടുംബ കോടതിയുടെ നിർദ്ദേശവും ബോംബൈ ഹൈക്കോടതി തള്ളി. ഇരുവരുടെയും അപേക്ഷ പരി​ഗണിച്ചാണിത്. ഇരുകക്ഷികളും വിവാഹമോചനമാണ് ഒത്തുതീർപ്പെന്ന് കരുതുന്നുവെങ്കിൽ ആറുമാസത്തെ കൗൺസിലിം​ഗ് സമയപരിധി ഒഴിവാക്കാമെന്ന് സൂപ്രീം കോടിതിയുടെ നിർദ്ദേശവുമുണ്ട്. ശേഷിക്കുന്ന ജീവനാംശം വിവാഹമോചനത്തിന് ശേഷം ചഹൽ നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Tags: VermaDhanashreeimmediatedivorceRequestyuzvendrachahal
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies