രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ ഇനി സിആർപിഎഫിന്; ഉത്തരവ് കൈമാറി കേന്ദ്രം
തിരുവനന്തപുരം: രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ ഇനി സിആർപിഎഫിന്. സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി. സിആർപിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്ക് ഒരുക്കുന്നത്. രാജ്ഭവന്റെ ...