യുക്രെയ്‌നിൽ റഷ്യൻ മിസൈൽ ആക്രമണം; 17 പേർക്ക് ജീവഹാനി
കീവ്: യുക്രെയിനിലെ സപോരിജിയയിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. 40-തിലധികം പേർക്ക് പരിക്കേറ്റതായും നിരവധി വീടുകളും അപ്പാർട്ടമെന്റുകളും തകർന്നതായും ഔദ്യോഗിക വൃത്തങ്ങൾ ...