എന്തുഭംഗി നിന്നെ കാണാൻ!! ഒരു രക്ഷയുമില്ലാത്ത വാസ്തുവിദ്യ; ലോകത്തെ ഏറ്റവും മനോഹരമായ എയർപോർട്ട്; യുനെസ്കോയുടെ അംഗീകാരം ഈ വിമാനത്താവളത്തിന്
അബുദാബി: ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റർനാഷനൽ എയർപോർട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപ്പനയാണ് വിഖ്യാതമായ പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ച്ചർ ...