മുംബൈയിലും മുട്ടിടിച്ച് ഇന്ത്യ; ബാറ്റിംഗ് തകർച്ച, പിടിമുറുക്കി കിവീസ്
ന്യൂസിലൻഡിനെ 235ന് എറിഞ്ഞൊതുക്കിയ ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച. 86 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് വീണത്. 18 റൺസുമായി ക്യാപ്റ്റൻ രോഹിത് ആണ് ആദ്യം കൂടാരം ...


