വാഷിം​ഗ്ടൺ വലയിൽ കുടുങ്ങി കിവീസ്! 259 ന് പുറത്ത്; യുവതാരത്തിന് ഏഴ് വിക്കറ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാഷിം​ഗ്ടൺ വലയിൽ കുടുങ്ങി കിവീസ്! 259 ന് പുറത്ത്; യുവതാരത്തിന് ഏഴ് വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 03:58 pm IST
Facebook
Twitter
WhatsAppTelegram

പൂനെ ടെസ്റ്റിൽ ന്യൂസിലൻഡ് 259ന് പുറത്ത്. ഏഴ് വിക്കറ്റ് പിഴുത ഓൾറഔണ്ടർ വാഷിം​ഗ്ടൺ സുന്ദറിന്റെ സ്പെല്ലാണ് കിവീസിനെ തകർത്തത്. 76 റൺസെടുത്ത ഡെവോൺ കോൺവെയാണ് ടോപ് സ്കോറർ. വെറ്ററൻ താരം അശ്വിന് മൂന്ന് വിക്കറ്റ് ലഭിച്ചു. ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇലവനിൽ മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. സിറാജിന് പകരം സുന്ദറിനെയും കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ​ഗില്ലിനെയും സ്ക്വാഡിൽ ഉൾപ്പടുത്തി.

ടോസ് നേടി ന്യൂസിലൻഡ് ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡ് 32ൽ നിൽക്കെ ക്യാപ്റ്റൻ ടോം ലാഥം പുറത്തായി. 15 റൺസെടുത്ത ലാഥം അശ്വിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. 18 റൺസുമായി നിന്ന വിൽ യം​ഗിനെയും ഡെവോൺ കോൺവെയും വീഴ്‌ത്തിയതും അശ്വിൻ ഇന്ത്യക്ക് മേൽക്കൈ നൽകി. പിന്നീട് സുന്ദറിന്റെ ഊഴമായിരുന്നു.

കോൺവെ രചിൻ സഖ്യം നേടിയ 62 റൺസിന്റെ കൂട്ടുക്കെട്ടാണ് കൂട്ടത്തകർച്ചയിൽ നിന്ന് ന്യൂസിലൻഡിനെ രക്ഷിച്ചത്. 65 റൺസെടുത്ത രചിനെ പുറത്താക്കി വാഷിം​ഗ്ടൺ സുന്ദറാണ് പാർട്ണർഷിപ്പ് പൊളിച്ചത്. പിന്നീട് ഓരോരുത്തരെയായി യുവതാരം കൂടാരം കയറ്റി. ഡാരിൽ മിച്ചൽ(18), ടോം ബ്ലണ്ടൽ(3), ​ഗ്ലെൻ ഫിലിപ്സ്(9), മിച്ചൽ സാന്റ്നർ(33), ടിം സൗത്തി(5), അജാസ് പട്ടേൽ(4), എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ.

 

Tags: TESTIndianew2ndZealandpune
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies