“അതിപ്പോ ഡ്യൂപ്ലിക്കേറ്റ് മ്മടെ ഒരു ശീലമല്ലേ”: ആളെ കൂട്ടാൻ ‘കഴുത’യെ പെയിന്റടിച്ച് ‘സീബ്ര’യാക്കി; ചൈനീസ് മൃഗശാലയ്‌ക്കെതിരെ പ്രതിഷേധം
ബെയ്‌ജിങ്: കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി കഴുതകളുടെമേൽ കറുപ്പും വെളുപ്പും പെയിന്റടിച്ച് സീബ്രയാക്കിയ ചൈനീസ് മൃഗശാലയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ സിബോ സിറ്റിയിലുള്ള ...

