"അതിപ്പോ ഡ്യൂപ്ലിക്കേറ്റ് മ്മടെ ഒരു ശീലമല്ലേ": ആളെ കൂട്ടാൻ 'കഴുത'യെ പെയിന്റടിച്ച് 'സീബ്ര'യാക്കി; ചൈനീസ് മൃഗശാലയ്‌ക്കെതിരെ പ്രതിഷേധം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“അതിപ്പോ ഡ്യൂപ്ലിക്കേറ്റ് മ്മടെ ഒരു ശീലമല്ലേ”: ആളെ കൂട്ടാൻ ‘കഴുത’യെ പെയിന്റടിച്ച് ‘സീബ്ര’യാക്കി; ചൈനീസ് മൃഗശാലയ്‌ക്കെതിരെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 12:28 pm IST
FacebookTwitterWhatsAppTelegram

ബെയ്‌ജിങ്‌: കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി കഴുതകളുടെമേൽ കറുപ്പും വെളുപ്പും പെയിന്റടിച്ച് സീബ്രയാക്കിയ ചൈനീസ് മൃഗശാലയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ സിബോ സിറ്റിയിലുള്ള ഒരു മൃഗശാലയിലാണ് സംഭവം. എന്നാൽ പെയിന്റിംഗിലെ പോരായ്മ സന്ദർശകർ കയ്യോടെ പൊക്കിയതോടെ മൃഗശാല അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

കള്ളം പിടിക്കപ്പെട്ടതോടെ ന്യായീകരണവുമായി മൃഗശാല രംഗത്തെത്തി. മാർക്കറ്റിങ് തന്ത്രമായിരുന്നുവെന്ന് സമ്മതിച്ച അവർ ഇത് വെറുമൊരു താമാശയാണെന്ന മറുപടി നൽകി വിവാദം കെടുത്താൻ ശ്രമിച്ചു. മൃഗങ്ങളിൽ ഉപയോഗിച്ചത് രാസവസ്തുക്കളില്ലാത്ത വിഷരഹിത ചായമാണെന്നും മൃഗശാലയുടെ ഉടമ വിശദീകരിച്ചു.

എന്നിരുന്നാലും, സന്ദർശകരെ തെറ്റിദ്ധരിപ്പിക്കുന്നതിനും മൃഗങ്ങളോട് അനാശാസ്യമായി പെരുമാറുന്നതിനും മൃഗശാലയെ വിമർശിച്ചവർ അടങ്ങിയിരിക്കാൻ തയാറായില്ല. അവർ കഴുതയുടെ ദര്സിഹ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടു. ഇതാദ്യമായല്ല ചൈന ഇത്തരം സൂത്രപ്പണികൾ കാണിച്ച് വെട്ടിലാവുന്നത്. സമാനമായ മറ്റൊരു സംഭവത്തിൽ, ചൈനയിലെ ഒരു മൃഗശാലയിൽ ചൗ ചൗ നായ്‌ക്കൾക്ക് കടുവകളോട് സാമ്യം തോന്നിപ്പിക്കാൻ കറുപ്പും ഓറഞ്ചും നിറം നൽകിയെന്നാരോപിച്ച് പ്രതിഷേധം ഉയർന്നിരുന്നു. മുൻപ് പട്ടികുട്ടികളെ പാണ്ടകളായി രൂപമാറ്റം വരുത്തിയതും സോഷ്യൽ മീഡിയയിൽ ചർച്ചയായി.

Tags: Chinazoodonkeyzebrapainted
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies