തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം
ഹരാരെ: അയര്‍ലന്‍ഡിനോടും ഇംഗ്ലണ്ടിനോടും തുടര്‍ച്ചയായി ടി20 പരമ്പരകള്‍ നഷ്ടമായതിന്റെ നിരാശ മറികടക്കാന്‍ ഇന്ത്യ ഇന്ന് സിംബാബ്വെയെക്കെതിരെ ഇറങ്ങും. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ...


