‘ശരീരം പുഷ്ടിപ്പെടുത്താൻ സിങ്ക് അനിവാര്യം’; യുവാവ് വിഴുങ്ങിയത് 39 നാണയങ്ങളും 37 കാന്തങ്ങളും; പിന്നീട് സംഭവിച്ചത്!!!
ന്യൂഡൽഹി: ശരീരം പുഷ്ടിപ്പെടാനായി സിങ്ക് അനിവാര്യമാണെന്ന അനുമാനത്തിൽ 26-കാരൻ വിഴുങ്ങിയത് 39 നാണയങ്ങളും 37 കാന്തങ്ങളും. 20 ദിവസത്തിലേറെയായി ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവ് സർ ...

