അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ കാരണം ഇത്; തുറന്ന് പറഞ്ഞ് സാക്ഷി ധോണി, വീഡിയോ കാണാം
ക്രിക്കറ്റ് ആരാധകരുടെ വികാരമാണ് എം.എസ് ധോണി. ഐപിഎല്ലിന്റെ ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് താരം ബാറ്റിംഗിന് ഇറങ്ങിയിട്ടുള്ളു എങ്കിലും വലിയ ആരവങ്ങളോടെയാണ് ആരാധകർ ധോണിയെ വരവേറ്റിരുന്നത്. ...

