റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’
ന്യൂഡൽഹി: റോഡരികിൽ മരവിച്ചതുപോലെ നിൽക്കുന്ന ആളുകൾ... വിളിച്ചിട്ടും പ്രതികരിക്കാതെ, വളരെ പതുക്കെ മാത്രം ചലിക്കുന്നവർ... ഇത്തരത്തിലുള്ള ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘സോംബി ഡ്രഗ്’ ...


