ഭീകരരുടെ വെടിയുണ്ടകൾ തറച്ചുകയറിയിട്ടും പിന്മാറാത്ത കർത്തവ്യബോധം, പോരാടിയത് രാജ്യത്തിന് വേണ്ടി; തീവ്രവാദികളെ തറപറ്റിച്ച സൂം യാത്രയായി
ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ സേവകനായ സൂം വിടവാങ്ങി. ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സൂം രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ശ്രീനഗറിലെ 54 അഡ്വാൻസ്ഡ് ഫീൽഡ് മൃഗാശുപത്രിയിൽ ...




