മീറ്റിംഗിനിടയിൽ ലൈവ് ഭാഷാ വിവർത്തനം ഏർപ്പെടുത്താൻ സൂം; വെർച്വൽ റിയാൽറ്റി പ്ലാറ്റ്‌ഫോമിലേക്കും എത്തിയേക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മീറ്റിംഗിനിടയിൽ ലൈവ് ഭാഷാ വിവർത്തനം ഏർപ്പെടുത്താൻ സൂം; വെർച്വൽ റിയാൽറ്റി പ്ലാറ്റ്‌ഫോമിലേക്കും എത്തിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2021, 11:44 pm IST
FacebookTwitterWhatsAppTelegram

വാഷിങ്ടൺ: ജനപ്രിയ ടെലികോൺഫറൻസിംഗ് സേവന ആപ്പായ സൂം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ടെലി കോൺഫറൻസുകൾക്കിടയിൽ ലൈവ് ഭാഷാ വിവർത്തനം ഉൾപ്പെടെയാണ് സൂമിൽ പുതിയതായി വരിക. കഴിഞ്ഞ ദിവസം നടന്ന സൂം ടോപ്പിയ കോൺഫറൻസിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

മുപ്പതോളം ഭാഷകളിൽ തർജ്ജമകളുടെ ലൈവ് കൈയ്യെഴുത്തുപ്രതികൾക്കുളള സാങ്കേതിക സംവിധാനവും കമ്പനി അണിയറയിൽ ഒരുക്കുന്നുണ്ട്. അടുത്ത വർഷം അവസാനത്തോടെ ഇത് വരുമെന്നാണ് സൂചന. പെയ്ഡ് അക്കൗണ്ടുകളിലാണ് തത്സമയ വിവർത്തന സേവനം സൂം ഏർപ്പെടുത്തുക. ഇതും അടുത്തവർഷം അവസാനത്തോടെയാകും വരിക. 12 ഭാഷകളിലാണ് ഈ സൗകര്യം ഏർപ്പെടുത്തുക.

ഫേസ്ബുക്കിന്റെ വെർച്വൽ റിയാൽറ്റി പ്ലാറ്റ്‌ഫോമിലേക്കും സൂം കടന്നുവരുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. കൊറോണക്കാലത്താണ് സൂം ആപ്പ് കൂടുതൽ ജനപ്രിയമായത്. ഐടി കമ്പനികൾ ഉൾപ്പെടെ വ്യാപകമായി സൂം ആപ്പിന്റെ സേവനം വിനിയോഗിച്ചു തുടങ്ങിയിരുന്നു.

സംസാരിക്കുമ്പോൾ ഒരുമിച്ച് ഡൂഡിൽ ചെയ്യാനും മീറ്റിംഗുകളിൽ വൈറ്റ്‌ബോർഡുകൾ സൃഷ്ടിക്കാനും പങ്കിടാനും സൂം നിലവിൽ അനുവദിക്കും. അടിസ്ഥാന ഡ്രോയിംഗ് ഉപകരണങ്ങൾ ഇപ്പോൾ സൂം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇനി സൂം വീഡിയോ കോളുകളിൽ ഉപയോക്താക്കൾക്ക് അവരുടെ ബോർഡുകളിൽ സ്റ്റിക്കി കുറിപ്പുകളും ഡ്രോയിംഗുകളും അഭിപ്രായങ്ങളും ചേർക്കാനും ആവശ്യമുള്ളപ്പോൾ അവ കാണാനും കഴിയും.

 

Tags: zoom
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies