പർവ്വതം ഓടിക്കയറുന്ന 25 ടൺ കുഞ്ഞൻ ടാങ്ക്; സേനയുടെ കരുത്ത് കൂട്ടാൻ ‘സൊറാവാർ’ ഉടൻ എത്തും; ട്രയൽ റണ്ണിനായി അതിർത്തിയിലേക്ക്
അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ തദ്ദേശീയ നിർമിച്ച, ഭാരം കുറഞ്ഞ യുദ്ധ ടാങ്കായ സൊറാവാർ ഉടൻ സേനയുടെ ഭാഗമാകും. ടാങ്കിന്റെ അവസാനഘട്ട ട്രയൽ റൺ നവംബർ 21 ...