പർവ്വതം ഓടിക്കയറുന്ന 25 ടൺ കുഞ്ഞൻ ടാങ്ക്; സേനയുടെ കരുത്ത് കൂട്ടാൻ 'സൊറാവാർ' ഉടൻ എത്തും; ട്രയൽ റണ്ണിനായി അതിർത്തിയിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പർവ്വതം ഓടിക്കയറുന്ന 25 ടൺ കുഞ്ഞൻ ടാങ്ക്; സേനയുടെ കരുത്ത് കൂട്ടാൻ ‘സൊറാവാർ’ ഉടൻ എത്തും; ട്രയൽ റണ്ണിനായി അതിർത്തിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 05:00 pm IST
FacebookTwitterWhatsAppTelegram

അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ തദ്ദേശീയ നിർമിച്ച, ഭാരം കുറഞ്ഞ യുദ്ധ ടാങ്കായ സൊറാവാർ ഉടൻ സേനയുടെ ഭാ​ഗമാകും. ടാങ്കിന്റെ അവസാനഘട്ട ട്രയൽ റൺ നവംബർ 21 മുതൽ ഡിസംബർ 15 വരെ ലഡാക്കിൽ നടക്കും. സമതലങ്ങളിലും മരുഭൂമിയിലും വിജയകരമായി ട്രയൽ റൺ പൂർത്തിയാക്കിയ ശേഷമാണ് സൊറാവാർ  പർവ്വത നിരകളിലേക്ക് എത്തുന്നത്.

കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന വ്യന്യസിച്ച മൗണ്ടൻ ടാങ്കുകളുടെ ഭീഷണി നേരിടാൻ സൊറാവാറിന് കരുത്തുണ്ട്. ഭാരം കുറവായതിനാൽ T-72, T-90 ടാങ്കുകളേക്കാൾ വേ​ഗത്തിൽ പർവ്വതങ്ങളിലും മരുഭൂമികളിലും കുത്തനയുള്ള കയറ്റിറക്കങ്ങളിലും ഉപയോ​ഗിക്കാം. മിസൈൽ ഫയറിംഗ് ഉൾപ്പെടെ നിലവിലെ ടാങ്കിന് തുല്യമായ ഫയർ പവറും ഇതിന് ഉണ്ടായിരിക്കും.

ഡിആർഡിഒയും ലാർസൻ ആൻഡ് ടൂബ്രോയും സംയുക്തമായാണ് സൊറാവാർ വികസിപ്പിച്ചത്. 25 ടൺ ആണ്‌ ടാങ്കിന്റെ ആകെ ഭാരം. സാധാരണ ടാങ്കുകൾക്ക് 50 ടൺ ഭാരമുണ്ട്.  ചീറ്റപുലിപോലെ പർവതം കയറാനാണ്‌ ഭാരം 25 ടൺ ആക്കി ചുരുക്കിയത്. വിമാനത്തിൽ കയറ്റിയും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാം. വടക്കൻ അതിർത്തിയിലും ഇന്ത്യൻ സൈന്യത്തെ ശക്തിപ്പെടുത്താൻ ലൈറ്റ് ടാങ്കുകൾ ആവശ്യമാണ്.  മൊത്തം 354 ലൈറ്റ് ടാങ്കുകൾ വാങ്ങാനാണ് സൈന്യം പദ്ധതി ഇട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 59 ടാങ്കുകൾക്കാണ് ഓർഡർ നൽകിയത്.

പത്തൊൻപതാം നൂറ്റാണ്ടിൽ ലഡാക്കിലെ ഡോഗ്ര ജനറൽ സൊറാവർ സിങ്ങിന്റെ സ്മരണാർത്ഥമാണ്  ടാങ്കിന് ഈ പേര് നൽകിയത്. ഫയർ പവർ, സംരക്ഷണം, നിരീക്ഷണം, ആശയവിനിമയ ശേഷി എന്നിവ ഒരു പോലെ സന്നിവേശിപ്പിച്ച ടാങ്കിന് ഇന്ത്യൻ സൈന്യത്തിലെ ‘ഏറ്റവും വലിയ പർവതം കയറ്റക്കാരൻ’ എന്ന പേരുമുണ്ട്. അത്യാധുനിക റഡാർ സംവിധാനം ഉള്ളവ ഇവയെ  ഉയർന്ന പ്രദേശങ്ങളിൽ അതിവേഗം വിന്യസിക്കാനും സാധിക്കും.

 

Tags: defenceZorawarhigh-altitude warfareLight weight
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies