രാഘവ് ഛദ്ദയും എഎപിയും ഇടയുന്നു; എം.പിയുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍
ലുധിയാന: ആംആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാവും രാജ്യസഭാ എം.പിയുമായ രാഘവ് ഛദ്ദയ്ക്ക് നല്‍കിയിരുന്ന 'ഇസഡ് പ്ലസ്' വിഭാഗം സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ ...

