മതത്തിന് എതിര്; തുള്ളിച്ചാടിയാൽ ടെൻഷൻ കുറയുമോ? സൂംബ വേണ്ട! കുട്ടികളെ സ്കൂളുകളിലേക്ക് അയക്കില്ലെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ
തിരുവനന്തപുരം: സൂംബയിലെ വസ്ത്രധാരണമടക്കം മതപരമായ വിയോജിപ്പുണ്ടെന്ന് ഉണ്ടെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ. പ്രസിഡന്റ് അബ്ദുല്ല ബാസിലാണ് ഇക്കാര്യം അറിയിച്ചത്. ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കുന്ന കുട്ടികൾക്ക് ...



